Kerala Budget 2019: 25 new projects for rebuilding Kerala after flood<br />പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുളളതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്. നവകേരളത്തിന് 25 പദ്ധതികളാണ് തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 1.42 ലക്ഷം കോടിയാണ്.